ചേര്‍ത്തല: തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് 21ാം വാര്‍ഡ് മണവേലി പാലംപറമ്പില്‍ ജാനകി (90) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ പത്മനാഭന്. മക്കള്‍: രാധാമണി, ശോഭന, രത്നമ്മ, ഷീലാകുമാരി, ലജിമോന്, യമുനാദേവി. മരുമക്കള്‍: ആനന്ദന്, അഞ്ജലി, മനോജ്, പരേതരായ മിതാശയന്‍, പ്രിയദര്ശന്.