എരമല്ലൂർ: പൈങ്ങാളത്ത് ചിറയിൽ ഗോപാലകൃഷ്ണൻ (74) നിര്യാതനായി. ഭാര്യ: കനകം. മക്കൾ: അഭിലാഷ്, അഞ്ജലി. മരുമക്കൾ: സുസുമ, സുധീഷ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.