ചേര്‍ത്തല: ജലഗതാഗത വകുപ്പ് റിട്ട. ജീവനക്കാരന് മരുത്തോര്‍വട്ടം ഷാം നിവാസില്‍ കെ. വിജയന് (73) നിര്യാതനായി. ഭാര്യ: അംബിക. മക്കള്‍: ഷൈന്‍കുമാര്‍, ഷാംകുമാര്‍. മരുമകള്‍: വിനീത.