വള്ളികുന്നം: തെക്കേമുറി പെരുങ്ങേലിൽ ആനന്ദൻ (85) നിര്യാതനായി. ഭാര്യ: ചന്ദ്രമതി. മക്കൾ: വത്സല, പ്രസന്നൻ, പ്രഭാകരൻ (പഞ്ചായത്ത് മുൻ അംഗം). മരുമക്കൾ: അനിരുദ്ധൻ, ശ്രീദേവി, മിനി (പഞ്ചായത്ത് അംഗം).