അരൂർ: പഞ്ചായത്ത് 15ാം വാർഡ് ആലത്തറയിൽ (ചന്തിരൂർ മേഴ്സി ഹൈസ്കൂളിന് പിറകുവശം) ലാലു (56) നിര്യാതനായി. ഭാര്യ: മോളി. മക്കൾ: കിരൺലാൽ (തൃശൂർ പൊലീസ് ട്രെയിനിങ് സെൻറർ), കൃഷ്ണലാൽ.