മാന്നാർ: കുട്ടമ്പേരൂർ 11ാം വാർഡ് ഉപ്പാമൂട്ടിൽ ശിവകൃപയിൽ പുരുഷോത്തമൻ നായർ (75) നിര്യാതനായി. ഭാര്യ: രമ പി. നായർ. മക്കൾ: ദേവദത്തൻ (എം.ഡി, ലോറ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്), അംബിക (ദുബൈ). മരുമകൻ: വികാസ് വസന്ത് (ദുബൈ).