ചേർത്തല: നഗരസഭ 26ാം വാര്‍ഡ് മാവുങ്കൽ പരേതനായ എം.സി. ജോണിെൻറ ഭാര്യ റോസമ്മ ജോൺ (86) നിര്യാതയായി. മക്കൾ: ജേക്കബ്, സൈല, ബേബിച്ചൻ, റോജി, റീന, ജോബി, പരേതയായ റാണി. മരുമക്കൾ: ജോയി, ഷീല, ജോൺ, ബിനു, ടെസി, പരേതയായ റോസി.