മാന്നാർ: കുളഞ്ഞികാരാഴ്മ ചെറുമലകാട്ടിൽ വീട്ടിൽ പരേതനായ ജനാർദനൻ ആചാരിയുടെ ഭാര്യ സുശീല (69) നിര്യാതയായി. മക്കൾ: സി.ജെ. ശിവപ്രസാദ് (ഗൾഫ്), സി.ജെ. മധു പ്രസാദ് (ആർ.എസ്.എസ് ചെങ്ങന്നൂർ സംഘ ജില്ല കാര്യവാഹ്), സി.ജെ. രജനി (വി.എച്ച്.പി മാതൃശക്തി ചെങ്ങന്നൂർ സംഘ ജില്ല സംയോജിക). മരുമക്കൾ: ബിന്ദു, മിനി (സാമൂഹികാരോഗ്യകേന്ദ്രം, കുറത്തികാട്), രാജീവ്.