ചേർത്തല: കാട്ടൂർ അഴിയകത്ത് പരേതനായ ആൻറണിയുടെ ഭാര്യ ഫിലിപ്പാമ്മ ആൻറണി (80) നിര്യാതയായി. മക്കൾ: ബെസി, ആൽബിൻ, സ്റ്റാൻലിൻ, ജെസി, സുനിൽ. മരുമക്കൾ: ജോസഫ്, ജോയി, സീന, മോളി, സുനി.