തൃക്കുന്നപ്പുഴ: പാനൂർ ഒതളപ്പറമ്പിൽ പരേതനായ ഉസ്മാൻ കുഞ്ഞിെൻറ മകൻ അബ്ദുറഹ്മാൻകുട്ടി (66) നിര്യാതനായി. ഭാര്യ: സുബൈദ. മകൻ: കബീർ (ബിസിനസ്). മരുമകൾ: ജലീല.