മാന്നാർ: ബുധനൂർ പടിഞ്ഞാറ് വേട്ടാംപള്ളിൽ വീട്ടിൽ ശശികുമാറിെൻറ ഭാര്യ പങ്കജാക്ഷി (58) നിര്യാതയായി. പുലിയൂർ പേരൂർ കുടുംബാഗമാണ്. മക്കൾ: മഞ്ജു, സഞ്ചു. മരുമക്കൾ: ഹരിഹരൻ പിള്ള, അർച്ചന. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.