തൃക്കുന്നപ്പുഴ: പാനൂർ കാട്ടാശേരിൽ പരേതനായ ഉമ്മർ കുഞ്ഞിെൻറ ഭാര്യ ആരിഫ ബീവി (72) നിര്യാതയായി. മക്കൾ: അബ്ദുൽ ലത്തീഫ്, താഹ (അജ്മില ടെക്സ്പാനൂർ), സഫിയത്ത്, സൂര്യ, ബെൻഷ, ഷംന. മരുമക്കൾ: സുഹുദ, ഷംല (സാമൂഹിക നീതി വകുപ്പ് തിരുവനന്തപുരം ), സലീം, കോയ, റിയാസ് (സൗദി), മുഹമ്മദ് ഹസൻ. ഖബറടക്കം ശനിയാഴ്ച രാവിലെ എട്ടിന് പാനൂർ വരവ്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.