മാന്നാർ: കുട്ടമ്പേരൂർ ഹോമിയോ ആശുപത്രി 16-ാം വാർഡിൽ ഊട്ടുപറമ്പ് സ്കൂളിനു സമീപം കോവിലകത്ത് തറയിൽ സുദർശനം വീട്ടിൽ വിജയൻ പിള്ള (61) നിര്യാതനായി. ആറന്മുള സ്വദേശിയാണ്. ഭാര്യ: മാന്നാർ കുരട്ടിക്കാട് മാമ്പറ്റ കുടുംബാംഗം ജയമ്മ. മക്കൾ: നിഷ , ടിക്ഷ (യു.എസ്.എ). മരുമക്കൾ : സജി, പ്രമോദ് ( യു.എസ്.എ). സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.