ചേർത്തല: വീടിനുസമീപത്തെ തോട്ടിൽ വീണ് വയോധികൻ മരിച്ചു. തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് 21-ാം വാർഡ് കരിയിൽ രഘുവരനാണ് (76) മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. ഭാര്യ: നളിനി. മക്കൾ: ഇന്ദിര, ബാബു, രേണുക. മരുമക്കൾ: ദാസൻ, ലത.