അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്ത് ഏഴാം വാർഡ് അമ്പാടിയിൽ ചന്ദ്രശേഖരൻ പിള്ള (82) നിര്യാതനായി. ഭാര്യ പരേതയായ സി.കെ. രാധാമണി. മക്കള്‍: സി. ഉണ്ണികൃഷ്ണകുറുപ്പ്, സി. രമാദേവി. മരുമക്കള്‍: ശ്രീജ ജി. നായർ, പരേതനായ ശ്രീകുമാർ.