മണ്ണഞ്ചേരി: പുളിതാഴയിൽ ഹൗസിൽ പരേതനായ അബ്ദുറഹ്മാൻ കുഞ്ഞിെൻറ മകൻ ബഷീർ (60) നിര്യാതനായി. ഭാര്യ: ശംസുമ്മ. മക്കൾ: ഷെഹീദ, മുഹമ്മദ് ശാഫി. മരുമക്കൾ: അബ്ദുൽ വഹാബ്, ഫാത്തിമ. ഖബറടക്കം ശനിയാഴ്ച രാവിലെ എട്ടിന് മണ്ണഞ്ചേരി പനക്കപ്പള്ളി ഖബർസ്ഥാനിൽ.