തുറവൂർ: തുറവൂർ വളമംഗലം തെക്ക് 11ാം വാർഡ്കളത്തിൽ രാജു (62) നിര്യാതനായി. ഭാര്യ : രോഹിണി. മക്കൾ : രജീഷ്, രന്യാമോൾ, മരുമകൻ: ബിനു.