ചേർത്തല: 11ാംമൈൽ ജൻ ഔഷധി മെഡിക്കൽ സ്റ്റോർ ഉടമ തണ്ണീർമുക്കം പഞ്ചായത്ത് ഒന്നാം വാർഡ് കരിയിൽ പി. ഹരിദാസ് (73) നിര്യാതനായി. കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ് റിട്ട. ഉദ്യോഗസ്ഥനാണ്. ഭാര്യ: ഗിരിജ. മക്കൾ: വിഷ്ണു, പരേതനായ വിവേക്. മരുമകൾ: ബിനിമോൾ.