ആലപ്പുഴ: സക്കരിയ വാർഡ് ചെമ്പകശ്ശേരി പുരയിടത്തിൽ മുഹമ്മദ് ഇസ്മായിൽ (65) നിര്യാതനായി. ഭാര്യ: ബീന. മക്കൾ: ശുഐബ്, സുൽഫത്ത്, ആമിന, ആയിഷ. മരുമക്കൾ: അഫ്സൽ, ഷാനിഷ്.