ഹരിപ്പാട്: പല്ലന കാവുങ്കൽ ആനന്ദൻ (87) നിര്യാതനായി. മക്കൾ: സുധാകരൻ, അരവിന്ദൻ, പ്രദീപൻ, വിൽസൺ. മരുമക്കൾ: സലീന, പ്രഭ, കൃഷ്ണലത, ശുഭ.