മാന്നാര്‍: കുരട്ടിേശ്ശരി 17ാം വാർഡ് സ്റ്റോർമുക്ക് കുരുക്കോട്ടില് വീട്ടിൽ ശശികുമാറിെൻറ ഭാര്യ ഗീത (58) നിര്യാതയായി. മക്കള്‍: ഗീതു, സന്ദീപ്. മരുമക്കള്‍: രാജേഷ്, നീതു (എല്ലാവരും മസ്കത്ത്). സംസ്കാരം പിന്നീട്.