ചേർത്തല: നഗരസഭ 13ാം വാർഡ് പുത്തൻതറയിൽ പരേതനായ സുകുമാരൻ നായരുടെ ഭാര്യ കെ. രാജമ്മ (93) നിര്യാതയായി. മക്കൾ: സുരേന്ദ്രൻ നായർ, വിജയമ്മ, സരോജിനിയമ്മ. മരുമക്കൾ: വസന്തകുമാരി, മഹാദേവൻ, ശശികുമാർ.