കായംകുളം: കൊറ്റുകുളങ്ങര ജുമാമസ്ജിദ് മുൻ പ്രസിഡൻറ് പാഞ്ചേരിൽ വീട്ടിൽ ഹമീദ് കുട്ടി (85) നിര്യാതനായി. ഭാര്യ: സൗദ ബീവി. മക്കൾ: ബഷീർ, അഷ്റഫ്, റസിയ, സലീന, റാഷിദ, നസീറ, ബീന. മരുമക്കൾ: അസീസ്, സൈനുൽ ആബിദീൻ, ഷരീഫ്കുട്ടി, ജലാൽ, അബ്ദുൽ ഹമീദ്, ഷൈലജ, ഹസീന.