മാന്നാർ: കുരട്ടിക്കാട് കണ്ടത്തിൽ സരസ്വതി നിവാസിൽ ശിവനാചാരിയുടെ (കുഴിപ്പറമ്പിൽ ജ്വല്ലേഴ്സ് ഉടമ) മകൻ രാജേഷ് ബാബു (47) നിര്യാതനായി. സഹകാർ ഭാരതി-അക്ഷയശ്രീ കുരട്ടിക്കാട് ശ്രേയസ്സ് ഗ്രൂപ്പിെൻറ പ്രസിഡൻറാണ്. മാതാവ്: വിജയമ്മാൾ. ഭാര്യ: എം. ജയശ്രീ. മക്കൾ: ഗൗതം രാജേഷ്, ഗോകുൽ രാജേഷ്. (ഇരുവരും വിദ്യാർഥികൾ).