മാന്നാർ: ചെന്നിത്തല- തൃപ്പെരുംതുറ ഗ്രാമപഞ്ചായത്ത് ഇരമത്തൂർ മൂന്നാം വാർഡിൽ കോട്ടയിൽ കിഴക്കേതിൽ വീട്ടിൽ പരേതനായ ദാമോദരെൻറ ഭാര്യ ലീല (79) നിര്യാതയായി. മക്കൾ: വസന്ത, ഡി. രഘു (സി.പി.എം ലോക്കൽ കമ്മിറ്റി അംഗം), ഡി. ഗോപാലകൃഷ്ണൻ, ( മുൻ ഗ്രാമ പഞ്ചായത്ത് അംഗം), സുജാത, ഡി. സുരേഷ്, ഡി. പ്രസാദ്. മരുമക്കൾ: ഉത്തമൻ, ശോഭ, ഗീത, പ്രസന്നൻ, മിനി, രാജി. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് വീട്ടുവളപ്പിൽ.