തുറവൂർ: തുറവൂർ പഞ്ചായത്ത് ഒന്നാം വാർഡിൽ പള്ളിത്തോട് കളത്തിപ്പറമ്പിൽ പ്രഭാവതി (80) നിര്യാതയായി. അവിവാഹിതയാണ്. സഹോദരങ്ങൾ: പരേതനായ പ്രഭാകരൻ, കൗസല്യ പുരുഷൻ , കമലാക്ഷി, സൗദാമിനി ദിവാകരൻ, വിജയമ്മ മണിയപ്പൻ, ഗോപാലകൃഷ്ണൻ (രാജൻ) (പത്ര ഏജൻറ്) , കെ.ജെ. പ്രകാശൻ .