ചേർത്തല: മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ കാവരത്തിൽ പരേതനായ വാവയുടെ ഭാര്യ ഭവാനി (107) നിര്യാതയായി. മക്കൾ: മണിയമ്മ, അംബുജാക്ഷി, തമ്പി, സുഭാഷിണി, നടേശൻ. മരുമക്കൾ: ജനാർദനൻ, സുധാകരൻ , വിദ്യാധരൻ, വിജയമ്മ, വിശാല.