പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് 10ാം വാർഡ് കോണീച്ചിറയിൽ യൂസഫ് (72 ) കോവിഡ് ബാധിച്ച് മരിച്ചു. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: സൈനബ. മക്കൾ: റഫീഖ്, നജീബ്, ഷിഹാബ്, റഫീന. മരുമക്കൾ: ഷംസുദ്ദീൻ, സനൂജ, ഷജീന, റസീന.