കായംകുളം: ചിറക്കടവം തയ്യിൽ ഹൗസിൽ അബ്ദുല്ല മുഹമ്മദ് സേട്ട് (65) നിര്യാതനായി. ഭാര്യ: റഹ്മത്ത് ബായി. മക്കൾ: ഹൈൻസ് സേട്ട്, നൈസി ബായി. മരുമകൻ: മുഹമ്മദ് നാഫി (ഖത്തർ).