ചെങ്ങന്നൂർ: വെൺമണി മണപ്പാട്ടിൽ പുത്തൻവീട്ടിൽ എം.ഒ. എബ്രഹാം (കുട്ടപ്പൻ - 76) നിര്യാതനായി. ഭാര്യ: ലാലു. മക്കൾ: ഉമ്മൻ ജോ എബ്രഹാം (ബാങ്ക് ഓഫ് ബറോഡ, ദുബൈ) കൊച്ചുമോൾ എബ്രഹാം (മരിയൻ കോളജ് കുട്ടിക്കാനം) മരുമക്കൾ: ആഷ അച്ചാമ്മ ഫിലിപ്പ് (ദുബൈ), വിൻ മാത്യു ജോൺ (മരിയൻ കോളജ്, കുട്ടിക്കാനം). സംസ്കാരം തിങ്കളാഴ്ച രാവിലെ 11-ന് ഭവനത്തിൽ ശുശ്രൂഷയാരംഭിച്ച് തുടർന്ന് വെൺമണി സെഹിയോൻ മാർത്തോമ പള്ളി സെമിത്തേരിയിൽ.