അമ്പലപ്പുഴ: നീർക്കുന്നം വെളിംപറമ്പ് അബ്ദുൽ മജീദ് (73) നിര്യാതനായി. ഭാര്യ: മറിയംബീവി. മക്കൾ: സറീന, സനീറ, സബീന, സലീന (ആലപ്പുഴ ഗവ. ഹോമിയോ ആശുപത്രി). മരുമക്കൾ: നൗഷാദ്, ഹസീബ് (യു.എ.ഇ), അസ്ലം (സൗദി), ആസാദ്.