ഹരിപ്പാട്: റിട്ട. ദേവസ്വം ബോർഡ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ തുലാംപറമ്പ് നടുവത്ത് മുളക്കൽ ഭഗവത് സിങ് (85) നിര്യാതനായി. ഭാര്യ: സരോജിനി (റിട്ട. അധ്യാപിക, വി.എസ്.എം.വി യു.പി സ്കൂൾ, മുതുകുളം). മക്കൾ: സജിത് സിങ്, അജിത് സിങ്, ശ്രീജിത് ബി. സിങ്. മരുമക്കൾ: ബിന്ദുകല, ഷൈനി, സിബി.