അമ്പലപ്പുഴ: തോട്ടപ്പള്ളി അനന്ദേശ്വരം വടക്കേമഠത്തിൽ പരേതനായ ചെല്ലപ്പെൻറ ഭാര്യ ജാനകി (91) നിര്യാതയായി. മക്കൾ: പരേതനായ കുഞ്ഞുമോൻ, മോഹനൻ, സത്യൻ, വത്സല. മരുമക്കൾ: സുഷമ, ഗീത, റീന, ഗോപിനാഥൻ.