അമ്പലപ്പുഴ: തോട്ടപ്പള്ളി ആനന്ദേശ്വരം പനക്കത്തറയിൽ ചന്ദ്രെൻറ മകൻ ബിനിൽ കുമാർ (37) നിര്യാതനായി. മാതാവ്: സുധര്‍മ. ഭാര്യ: കവിത. മക്കൾ: അഭിഷേക്, അദ്വൈത്.