പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് ഏഴാം വാർഡ് പുത്തേഴത്ത് പി.ആർ. പുരുഷെൻറ ഭാര്യ ശോഭന (65) നിര്യാതയായി. മക്കൾ: പ്രമോദ്, ഷെർലി, ശോണിമ. മരുമക്കൾ: പ്രീതി, ബിജുമോൻ, ബിനു. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.