അമ്പലപ്പുഴ: വണ്ടാനം ഷിഹാബ് നഗറിൽ പരീതിെൻറ മകൾ സുമയ്യ (21) നിര്യാതയായി. മാതാവ്: നിസ. ഭർത്താവ്: ഷമീർ.