ചെങ്ങന്നൂർ: ആല മോടിയിൽ പാറപ്പുറത്ത് വീട്ടിൽ പരേതനായ തോമസ് മാത്യുവിെൻറ ഭാര്യ ശോശാമ്മ മാത്യു (90) നിര്യാതയായി. മക്കൾ: തോമസ് കോയാട്ട് (ബാബു), തോമസ് മാത്യു (ജോയ്), മോളി എബ്രഹാം, അജിത് മാത്യു, മറിയാമ്മ തോമസ്, പരേതയായ കുഞ്ഞുകുഞ്ഞമ്മ. മരുമക്കൾ: അച്ചാമ്മ തോമസ്, എബ്രഹാം, ലിൻസി അജിത്, ബിനു, പരേതരായ ഐസക്, എബ്രഹാം.