ചെറിയനാട്: തുണ്ടിയിൽ തെക്കേതിൽ ശാമുവൽ (80) നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കൾ: ലീലാമ്മ സണ്ണി, സജി ശാമുവൽ. മരുമക്കൾ: സണ്ണി മാർക്കോസ് (ചീഫ് സബ് എഡിറ്റർ, ദേശാഭിമാനി, പത്തനംതിട്ട), റേച്ചൽ സജി.