മുഹമ്മ: കഞ്ഞിക്കുഴി പഞ്ചായത്ത് ആറാം വാർഡ് ചെറുവാരണം ഇത്തിപ്പള്ളി എം.എം. നിഷ്കളൻ (49) നിര്യാതനായി. കേരള ബാങ്ക് മുഹമ്മ ശാഖയിലെ ജീവനക്കാരനാണ്. ചെറുവാരണം കയർ മാറ്റ്സ് ആൻഡ് മാറ്റിങ്സ് സൊസൈറ്റി സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. ചേർത്തല നെടുമ്പ്രക്കാട് മണ്ണാചിറ മദനെൻറയും സാവിത്രിയുടെയും മകനാണ്. ഭാര്യ: സിനി (സെക്രട്ടറി, ചെറുവാരണം എസ്.സി.ബി 1817). മക്കൾ: സൂര്യൻ, നക്ഷത്ര.