ഹരിപ്പാട്: വാത്തുകുളങ്ങര കിഴക്ക് ശിവമയം പ്രഭാകരൻ (മേൽപാടം ഒറ്റത്തെങ്ങിൽ പ്രഭാകരൻ -67) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: പ്രകാശ്, പ്രഭ, പ്രമോദ്. മരുമക്കൾ: രശ്മി , രാഖി.