മാന്നാർ: കുരട്ടിക്കാട് ആറാം വാർഡിൽ തെക്കേടത്ത് മഠത്തിൽ എൽ. രാമസ്വാമി അയ്യർ (92) നിര്യാതനായി. പി.ആർ.എം. ലക്ഷ്മണ അയ്യർ അസോസിയേറ്റ്സ് മാനേജിങ് പാർട്ണർ ആയിരുന്നു. ഭാര്യ: പരേതയായ ഗോമതിയമ്മൾ. മക്കൾ: ആർ.എൽ. ശർമ, ആർ. വെങ്കിടാചലം, (രക്ഷാധികാരി മാന്നാർ മർച്ചൻറ്സ് അസോ. ), ലത. മരുമക്കൾ: ഉമ ശർമ, ചിത്ര, നാരായണൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടു വളപ്പിൽ.