വടുതല: അരൂക്കുറ്റി പഞ്ചായത്ത് രണ്ടാം വാർഡ് പനക്കത്തറ ജങ്ഷന് സമീപം ഖദീജ മൻസിലിൽ ബഷീർ (59) നിര്യാതനായി. ഭാര്യ: റസിയ. മക്കൾ: സുമയ്യ, ജിഫ്രി മോൾ. മരുമകൻ: ഷംനാസ്.