ചെങ്ങന്നൂർ: റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ വെണ്മണി പഴൂർ പീസ് കോട്ടേജിൽ പി.ഒ. കുര്യൻ (പാപ്പച്ചൻ, - 92) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞമ്മ. മക്കൾ: റെജി, സജി (യു.എസ്.എ). മരുമക്കൾ: സൂസൻ, ജോളി.