ചെങ്ങന്നൂർ: നൂറ്റവൻപാറ കണ്ണാട്ടുവിളയിൽ വീട്ടിൽ കെ.കെ. കമലാസനൻ (55) നിര്യാതനായി. തിരുവിതാംകൂർ ദേവസ്വം ബോർഡ് പുലിയൂർ മഹാവിഷ്ണു ക്ഷേത്ര ജീവനക്കാരനായിരുന്നു. കെ.പി.എം.എസ് 463-ാം നമ്പർ ശാഖ പ്രസിഡൻറാണ്. ഭാര്യ: അജിത. മക്കൾ: ആതിര, ആര്യ.