പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി പഞ്ചായത്ത് ഏഴാം വാർഡ് ലക്ഷ്മി നിവാസിൽ പണ്ഡിറ്റ് എൻ. കൃഷ്ണൻ നായർ (86) നിര്യാതനായി. ഭാര്യ: ശാന്തകുമാരിയമ്മ. മക്കൾ: പ്രദീപ്കുമാർ (സബ് ഇൻസ്പെക്ടർ, കൊച്ചി), പ്രേംരാജ് (ഡെപ്യൂട്ടി തഹസിൽദാർ, ഒറ്റപ്പാലം), പ്രേംകൃഷ്ണൻ (ഐ.ടി). മരുമക്കൾ: അനന്തലക്ഷ്മി, ബീന, ധന്യ.