അമ്പലപ്പുഴ: തകഴി തെന്നടി വള്ളവത്ര (മുളപ്പള്ളിയിൽ) സി. ശൗരി (85) നിര്യാതനായി. കെ.എസ്.ഇ.ബി റിട്ട. അസിസ്റ്റൻറ് എൻജിനീയറാണ്. ഭാര്യ: മറിയാമ്മ (തകഴി ഗവ.യു.പി.എസ് റിട്ട. അധ്യാപിക). മക്കൾ: ബോബൻ, ബിജു, ഷൈല. മരുമക്കൾ: റോസിലി, റോജി, സിറിയക്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് തകഴി സെൻറ് റീത്താസ് പള്ളി സെമിത്തേരിയിൽ.