ആറാട്ടുപുഴ: മുതുകുളം തെക്ക് സീതാസിൽ കെ.വി. പ്രസന്നൻ (71) നിര്യാതനായി. ഭാര്യ: കെ. ലീലാമ്മ. മക്കൾ: പി. മനീഷ്, എൽ. സീതാലക്ഷ്മി. മരുമക്കൾ: പ്രീതാകുമാരി, വിമൽ. സംസ്കാരം പിന്നീട്.