മാന്നാർ: കുരട്ടിശ്ശേരി പാവുക്കര മൂന്നാം വാർഡിൽ നെടുങ്ങാട്ട് വീട്ടിൽ താഹാകുഞ്ഞ് (75) നിര്യാതനായി. ഭാര്യ: പരേതയായ അമീന. മകൻ: മിറാഷ് എം. താഹ. മരുമകൾ: ഷാനി.