ചാരുംമൂട്: നൂറനാട് ഉളവുക്കാവ് കിഴക്കേടത്ത് തെക്കേതിൽ ഗോപാലകൃഷ്ണൻ ഉണ്ണിത്താൻ (76) നിര്യാതനായി. ഭാര്യ: ഓമനയമ്മ. മക്കൾ: ഹരികുമാർ, ബിന്ദു. മരുമക്കൾ: ശോഭ, രതീഷ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.