മണലാടി: കാപ്പില്‍ പുതുശ്ശേരില്‍ പി.വി. തോമസ് (തോമാച്ചന്-90) നിര്യാതനായി. ഭാര്യ: പരേതയായ മേരിക്കുട്ടി. മക്കള്‍: ഷോണി, ഷൈനി, ഷൈലു, ഷീബ. മരുമക്കള്‍: അനു, രാജീവ്, ബെന്നി, ജോസഫ്. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് മണലാടി സെൻറ് മേരീസ് ദൈവാലയ സെമിത്തേരിയിൽ.